Entertainment
സ്റ്റാർ വാല്യൂ കുറഞ്ഞ ശ്രീനിതിയെ ഗൗനിക്കാതെ യാഷിനു മാത്രം കൈ കൊടുത്ത് സുപ്രിയ;വീഡിയോ
മലയാളക്കരയെ തന്നെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു കെജിഎഫ് ടു. മികച്ച ഒരു സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ചാപ്റ്റർ റിലീസ് ചെയ്യാൻ തുടങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്...