News
ഓരോ ദിവസവും ഈ മനുഷ്യനോടുള്ള ആരാധന കൂടി കൊണ്ടിരിക്കുകയാണല്ലോ.! അച്ഛൻ മരിച്ച യുവാവിന്റെ വേദനയ്ക്ക് പരിഹാരം പകർന്നു യൂസഫലി
കേരള കരയിൽ വളരെയധികം ആരാധകരുള്ള ഒരു വ്യവസായ പ്രമുഖനാണ് യൂസഫലി. കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്ന് സ്വന്തം ആയി ഒരു സ്ഥാനം നേടിയ വ്യക്തിയാണ് യൂസഫലി. എന്നാൽ താൻ കടന്നുവന്ന...