Entertainment
നിറവയറുമായി യുവയ്ക്ക് ഒപ്പം നൃത്തം ചെയ്തു മൃദുല, ഏറ്റെടുത്ത് ആരാധകർ.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളാണ് യുവ കൃഷ്ണനെയും മൃദുല വിജയും. ഇരുവരും വിവാഹിതരായത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മിനിസ്ക്രീനിൽ തന്നെയാണ് ഇരുവരും ഉള്ളത്. അതും വാർത്ത നേടാനുള്ള കാരണങ്ങളിൽ...