Technology

ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിവരം അറിയണം.|Online banking scams|

ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിവരം അറിയണം.|Online banking scams|

സാങ്കേതികവിദ്യ ഒരുപാട് മാറി പോയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ലോകം ഒരുപാട് മുൻപോട്ട് പോയിരിക്കുകയാണ്. ഈ എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ചിരുന്ന ഓൺലൈൻ തട്ടിപ്പുകൾ വളരെ സുലഭമായിരിക്കുന്ന ഒരു സാഹചര്യമാണ്. ബാങ്ക് ഇപ്പോൾ നമ്മുടെ മൊബൈലിൽ ലഭിക്കുന്നുണ്ട്. നമ്മുടെ ഫോണിൽ വരുന്ന ഒടിപി നമുക്ക് മാത്രമേ കാണാൻ സാധിക്കൂ. എന്നിട്ടും പലർക്കും പണം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുന്ന സാഹചര്യം ആണ്. ഇന്ത്യയിൽ തന്നെ 2000 രൂപയിൽ കൂടുതൽ ഉള്ള എല്ലാ കാർഡ് നോട്ട് പ്രസ് ഇടപാടുകളും ഇപ്പൊൾ ഒടിപിയുടെ അടിസ്ഥാനത്തിൽ ആണ് ഉള്ളത്.

ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്. മൊബൈൽ ബാങ്കിംഗ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഒന്നു മനസ്സിലാക്കി വെക്കണം. ഉപയോഗിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത നമ്മൾ ഉറപ്പാക്കണം. ഉപയോഗിക്കുന്ന സൈറ്റുകൾ നമ്മൾ തിരിച്ചറിയുകതന്നെ വേണം. കടകളിലും മറ്റും നമ്മൾ കാർഡുകളും മറ്റും ഉപയോഗിക്കാറുണ്ട്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് ഒക്കെ ഷോപ്പിംഗ് നടത്തുമ്പോൾ നമ്മുടെ കണ്മുൻപിൽ വെച്ച് തന്നെ അവരോട് ഉപയോഗിക്കാൻ നിർദ്ദേശിക്കുക. അതുപോലെ പല സൈറ്റുകളിലും മറ്റും കയറി നമ്മൾ ഷോപ്പിങ് നടത്തുമ്പോൾ സേർച്ച്‌ വഴി ആക്സസ് ചെയ്യാതെ മുഴുവൻ സൈറ്റ് അഡ്രസ് നേരിട്ട് ടൈപ്പ് ചെയ്യുവാൻ ആണ് ശ്രദ്ധിക്കേണ്ടത്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും മറ്റും കാർഡ് വിവരങ്ങൾ സേവ് ചെയ്തു വെക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ അക്കൗണ്ടിൽ ഈ കോമേഴ്സ് സൗകര്യം ആവശ്യമുണ്ടെങ്കിൽ മാത്രമാണ് ബാങ്കുകൾ മുഖേന ഇത്തരം കാര്യങ്ങൾ ഇനേബിൾ ചെയ്യേണ്ടത്. പറ്റുമെങ്കിൽ ഓൺലൈൻ ഇടപാടുകൾ മാത്രമായി ഒരു അക്കൗണ്ട് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇവയൊക്കെ നമ്മൾ ശ്രദ്ധിക്കുമ്പോൾ നമ്മൾക്ക് ഒരു പരിധിവരെ തട്ടിപ്പുകൾക്കിര ആവാതിരിക്കാൻ സാധിക്കും.

അതുപോലെ തന്നെ ബാങ്കിൽ നിന്നും മറ്റും എന്ന് പറഞ്ഞു കൊണ്ട് നമ്മൾക്ക് ഒരുപാട് ഫോൺകോളുകളും വരാറുണ്ട്. അത്തരത്തിലുള്ള ഫോൺകോളുകൾ ഒക്കെ വരുമ്പോൾ നമ്മുടെ എടിഎം പിൻ നമ്പറുകളും ചിലർ ചോദിക്കാറുണ്ട്. അത്തരം നമ്പറുകൾ otp നമ്പറുകൾ തുടങ്ങിയ കാര്യങ്ങളൊക്കെ മറ്റുള്ളവരുമായി പങ്കു വെക്കാതിരിക്കുക. ഒരിക്കൽ കൂടി ബാങ്കിൽ വിളിച്ചതിനു ശേഷം ഇത് സത്യമാണോ എന്ന് തിരക്കിയതിനു ശേഷം മാത്രം അത്യാവശ്യമാണെങ്കിൽ ഈ വിവരങ്ങൾ പുറത്തു വിടുക എന്നതാണ് ചെയ്യേണ്ടത്.


Story Highlights:Online banking scams

To Top
$(".comment-click-14018").on("click", function(){ $(".com-click-id-14018").show(); $(".disqus-thread-14018").show(); $(".com-but-14018").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });