Trending

9 ഭാര്യമാർക്കുമായി ടൈം ടേബിൾ വച്ചു ബന്ധപെടൽ സമയം തീരുമാനിച്ചു സന്തോഷ ജീവിതം നയിക്കുന്ന വ്യക്തി. |A person who lives a happy life by deciding the time of contact with 9 wifes by keeping a time table.

9 ഭാര്യമാർക്കുമായി ടൈം ടേബിൾ വച്ചു ബന്ധപെടൽ സമയം തീരുമാനിച്ചു സന്തോഷ ജീവിതം നയിക്കുന്ന വ്യക്തി. |A person who lives a happy life by deciding the time of contact with 9 wifes by keeping a time table.

വിവാഹം എന്നു പറയുന്നത് ഒരു ഉടമ്പടിയാണ്. രണ്ട് വ്യത്യസ്തമായ ജീവിതം നയിച്ച ആളുകൾ ഒരുമിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്ന ഒരു ഉടമ്പടി. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്രതലത്തിലുള്ള വാർത്തകളിൽ എല്ലാം ഇടം നേടുന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പേര് ആർതർ എന്നാണ്. ബഹുഭാര്യത്വം ആണ് ഇദ്ദേഹത്തെ വാർത്തകളിൽ ശ്രദ്ധ നേടാനുള്ള കാരണമായത്. ഒന്നിലധികം ഭാര്യമാർ ആണ് ഇയാൾക്ക് ഉള്ളത്. ഒരു സ്ത്രീയെ മാത്രം വിവാഹം കഴിച്ച് ഒതുങ്ങിക്കൂടാൻ ഇയാൾ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

നിരവധി ഭാര്യമാരുമായി ഒരുമിച്ച് ഒരു കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ഇയാൾക്ക് താല്പര്യം. ഒരു ഭാര്യയുള്ള സമയത്ത് തന്നെ സ്ത്രീകളോടൊപ്പം താമസം തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ ഇയാൾക്കു ഉള്ളത്. 9 ഭാര്യമാരാണ്. എന്നാൽ ഈ ഒമ്പത് പേരിൽ ഒരാളെ മാത്രമാണ് ഇപ്പോൾ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്. മറ്റാരെയും നിയമപരമായി വിവാഹം കഴിച്ചിട്ടുമില്ല. ബ്രസീലിൽ ബഹുഭാര്യത്വം നിയമവിരുദ്ധമായതു കൊണ്ടുതന്നെ അദ്ദേഹത്തിന് മറ്റാരെയും വിവാഹം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരേസമയം ഇയാൾ താമസിക്കുന്നുണ്ട്. ഒൻപതു ഭാര്യമാരും ഒരേവീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുമായി വിവാഹമോചനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചിരുന്നു.

ഭാര്യമാരിൽ നിന്നും വ്യത്യസ്തമായി ഭാര്യ ഭർത്താവിനെ തന്റെ നിയന്ത്രണത്തിൽ നിർത്താൻ ഉള്ള രീതിയിലാണ് തന്നോട് പെരുമാറിയതെന്നാണ് ഇയാൾ കാരണമായി പറഞ്ഞത്. സാഹചര്യം അതായതുകൊണ്ടു തന്നെ മറ്റുള്ളവരുമായി ഒരുമിച്ചു ജീവിക്കുമ്പോൾ ഒരു ഭാര്യയുമായി എപ്പോൾ ബന്ധത്തിലേർപ്പെടണമെന്നതിന് അയാൾ ഒരു ടൈംടേബിൾ പോലും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇത് അനുസരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. മുൻപോട്ടു പോകുന്നത് ഈ ടൈം ടേബിൾ അനുസരിച്ച് ആണ്. ആദ്യ ഭാര്യയ്ക്കൊപ്പം ആദ്യത്തെ ദിവസവും രണ്ടാം ഭാര്യക്കൊപ്പം രണ്ടാംദിവസവും മൂന്നാം ദിവസം മൂന്നാം ഭാര്യയുമായും ആണ് ബന്ധം പ്ലാൻ ചെയ്യുന്നത്. എന്നാൽ അതിനും ഒരു പ്രശ്നമുണ്ട്. എല്ലാ ദിവസവും ബന്ധത്തിലേർപ്പെടാൻ നിർബന്ധിതനാകുന്നു എന്നതാണ് ഇയാളുടെ പ്രശ്നം. ബന്ധപ്പെടൽ നിർബന്ധിക്കാതെ ഉള്ളതായിരിക്കണം. ആരെയും നിർബന്ധിക്കരുത് എന്ന് ഇയാൾക്ക് നിർബന്ധമുണ്ട്.

എന്നാൽ അയാളുടെ കാര്യത്തിൽ സാഹചര്യം മാറി അതുകൊണ്ടുതന്നെ പല തവണ തന്റെ ഇഷ്ടത്തിനു വിരുദ്ധമായി ചിലപ്പോൾ മറ്റൊരു ഭാര്യയുടെ ഉദ്ദേശത്തോടെ മറ്റു ഭാര്യമാരുമായി ബന്ധം സ്ഥാപിക്കാൻ നിർബന്ധമാവുന്ന ഒരു സാഹചര്യം ഉണ്ടെന്നു ഇയാൾ പറയുന്നു. ഇപ്പോൾ പ്രണയം തോന്നുന്നവരുമായി ഓരോ ദിവസവും ബന്ധത്തിൽ ഏർപ്പെടുന്നുവെന്നും, അദ്ദേഹം പറയുന്നത്.
Story Highlights:A person who lives a happy life by deciding the time of contact with 9 wives by keeping a time table.

9 ഭാര്യമാർക്കുമായി ടൈം ടേബിൾ വച്ചു ബന്ധപെടൽ സമയം തീരുമാനിച്ചു സന്തോഷ ജീവിതം നയിക്കുന്ന വ്യക്തി. |A person who lives a happy life by deciding the time of contact with 9 wifes by keeping a time table.

Most Popular

To Top