Trending

കടഭാരത്താൽ വലയുകയാണോ.? വീടിന്റെ കന്നിമൂലയിലെ ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്നും പണം ഒഴിയില്ല.

കടഭാരത്താൽ വലയുകയാണോ.? വീടിന്റെ കന്നിമൂലയിലെ ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്നും പണം ഒഴിയില്ല.

ഇന്നത്തെ കാലത്ത് കൂടുതലാളുകളും ജോതിഷത്തിൽ വിശ്വാസമുള്ളവരാണ്.. എന്നാൽ ജ്യോതിഷം വാസ്തുവെന്നൊക്കെ പറയുന്നത് പണ്ട് കാലങ്ങൾക്ക് മുൻപ് തൊട്ടേ നിലനിൽക്കുന്ന ചില കാര്യങ്ങളാണ്. വളരെയധികം സത്യമായി ചില കാര്യങ്ങൾ തന്നെയാണ് ജ്യോതിഷം വാസ്തുവെന്നൊക്കെ പറയുന്നത്. നമ്മുടെ വീടിന്റെ വാസ്തുവും നമ്മുടെ ജീവിത രീതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പോലും തെളിയിച്ചിരിക്കുന്നത്. വളരെയധികം കടങ്ങൾ വീട്ടിൽ വർദ്ധിക്കുന്നതിനും ചില വാസ്തു പ്രശ്നങ്ങളായിരിക്കും കാരണമെന്നാണ് ജ്യോതിഷം പറയുന്നത്.

വീട്ടിൽ ഒഴിയാതെ കടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കന്നിമൂലയുടെ പ്രശ്നമായിരിക്കാം എന്നാണ് പറയുന്നത്. കന്നിമൂല ശരിയല്ലാത്തതു കൊണ്ടും ചില കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം വീട്ടിൽ വലിയ ദുർഘടങ്ങൾ ഉണ്ടാവുന്നത്. അതുപോലെ തന്നെ കുട്ടികളുടെ പഠിത്തം ഉഴപ്പുന്നത്,വീട്ടിൽ കുടുംബനാഥന്റെ മദ്യപാനം വർദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം കാരണം കന്നിമൂലയിൽ ഉണ്ടാകുന്ന ശ്രെദ്ധയുടെ കുറവാണെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

നിലവിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണെങ്കിൽ ഇനി പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് ഒരു അറുതി വരുമെന്നും വാസ്തുപ്രകാരം അറിയാൻ സാധിക്കുന്നുണ്ട്. കന്നിമൂല വളരെ മികച്ച രീതിയിൽ നോക്കുവാൻ വേണ്ടി അറിയേണ്ട ചില കാര്യങ്ങളാണ് ഈ മൂന്ന് കാര്യങ്ങൾ. കന്നിമൂലയിൽ ശരിയല്ല എന്നുണ്ടെങ്കിൽ പൂർണ്ണമായും വീടിനെ ബാധിച്ചിരിക്കുന്ന കടങ്ങളൊക്കെ മാറുകയും നമുക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമെന്നാണ് ജ്യോതിഷപ്രകാരം അറിയാൻ സാധിച്ചിരിക്കുന്നത്. എന്നാൽ ഈ മൂന്നു കാര്യങ്ങൾ വളരെ കൃത്യതയോടെ തന്നെ ചെയ്യേണ്ട കാര്യങ്ങളുമാണ്.

ഇത് കൃത്യതയോടെ ചെയ്യുകയാണെങ്കിൽ മാത്രമേ ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് വീടിന്റെ കന്നിമൂല വളരെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കന്നിമൂലയിൽ മലമൂത്രവിസർജനം പാടില്ല. പുരുഷന്മാരോ കുട്ടികളുമോക്കെ ഉണ്ടെങ്കിൽ വീടിന്റെ കന്നിമൂലയിൽ ഇരുന്ന് മൂത്രമൊഴിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നുപറയുന്നത് വീടിന്റെ കന്നിമൂലയിൽ ജലാശയങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല. ഉദാഹരണമായി കിണർ അതുപോലെ കക്കൂസ് ടാങ്ക് തുടങ്ങിയ കാര്യങ്ങളൊന്നും വീടിന്റെ കന്നിമൂലയിൽ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.

ഒരു തുളസിച്ചെടി കന്നിമൂലയിൽ ഉണ്ടെങ്കിൽ ഐശ്വര്യം നിലനിൽക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കടങ്ങളും മാറും.ഒരുപാട് കടങ്ങൾ ഉള്ള ആളുകൾ ഇത്തരമൊരു രീതി പിന്തുടരുന്നത് വളരെ നന്നായിരിക്കും.

Most Popular

To Top