ബ്രിട്ടനിൽ വീശിയ ഒരു കാറ്റിൽ ന്യൂട്ടന്റെ ആപ്പിൾ മരം കടപുഴകി വീണു..

സ്കൂൾ പഠനകാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാക്കാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ ബലത്തെ പറ്റി.

നമ്മൾ ഏറ്റവും കൂടുതൽ പഠിച്ചതും അത് തന്നെയായിരിക്കും. ഒരു ആപ്പിൾ മരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ന്യൂട്ടൻ ഗുരുത്വാകർഷണ ബലം. ബ്രിട്ടനിൽ വീശിയ ഒരു കാറ്റിൽ ന്യൂട്ടന്റെ ആപ്പിൾ മരം കടപുഴകി വീണു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കേംബ്രിഡ്ജ് സർവ്വകലാശാല ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്തിരുന്ന മരമാണ് വീണത്..

1954-ലാണ് മരം നട്ടത്..ഇതു കൂടാതെയും മരത്തിൻറെ രണ്ട് ക്ലോൺ പകർപ്പുകൾ കൂടി കേംബ്രിഡ്ജിലുണ്ട്. ബ്രിട്ടനിലെ ലിങ്കൻ ഷെറി ന്യൂട്ടന്റെ ജന്മഗൃഹമായ ബോൾ പത്തോ മാന്തൽ ആയിരുന്നു യഥാർത്ഥ ആപ്പിൾമരം ഉണ്ടായിരുന്നത്. 1666 ഇതിൽ നിന്നും താഴേക്ക് പതിക്കുന്നത് കണ്ടാണ് ന്യൂട്ടൻ ഗുരുത്വാകർഷണത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു എന്നാണ് കരുതപ്പെടുന്നത്..

ന്യൂട്ടന്റെ ആയി സംരക്ഷിക്കപ്പെടുന്ന ഈ മരം 1810 കൊടുങ്കാറ്റ് നിലംപതിച്ചു. ന്യൂട്ടന്റെ ആപ്പിൾമരം ഇപ്പോഴും ഉണ്ടായിരുന്നു എന്നത് പലർക്കും ഒരു അത്ഭുതം നൽകുന്ന വസ്തുത തന്നെ ആയിരിക്കും. നമ്മളെ കുഴപ്പിച്ച അല്ലെങ്കിൽ നമ്മൾ പഠിക്കുവാനും മടിയുണ്ടായിരുന്നു ഒരു ഭാഗമായിരുന്നു ന്യൂട്ടന്റെ ഗുരുത്വകർഷണം.

Leave a Comment

Your email address will not be published.

Scroll to Top