മമ്മൂട്ടി നായകനായ ഭീഷ്മ എന്ന ചിത്രം വലിയ സ്വീകാര്യത യോടെയാണ് ആരാധകരെല്ലാം ഏറ്റെടുത്തിരുന്നത്.

മികച്ച ഒരു പ്രമേയവുമായി എത്തിയ അമൽ നീരദ് ചിത്രത്തിന് ലഭിച്ചത് വലിയ സ്വീകാര്യത ആയിരുന്നു. ചിത്രത്തിൽ ചാമ്പിക്കൊ എന്ന ഡയലോഗ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലും മറ്റും ഒരു ഡയലോഗ് വലിയ രീതിയിൽ തന്നെ സ്വീകാര്യം ആവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ശ്രദ്ധനേടുന്നത് മോഡലായ ഗൗരി മാത്യു ഇതിന്റെ ഒരു ഇൻസ്റ്റഗ്രാം റിൽ ചെയ്തതാണ്. ഹാസ്യാത്മകമായ രീതിയിലാണ് ഗൗരി മാത്യു ചെയ്തത്. വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാമിൽ ഫോട്ടോഷൂട്ട് മോഡലുകളിൽ പ്രമുഖയായ താരമാണ് ഗൗരി മാത്യു. നാടൻ രീതിയിലുള്ള ഗ്ലാമർ ചിത്രങ്ങൾ ആണ് എപ്പോഴും ഗൗരി മാത്യു പങ്കു വെക്കാറുള്ളത്. ആരാധകർക്ക് വലിയ ഇഷ്ടമുള്ള രീതിയിലാണ് താരത്തിന്റെ ഓരോ ചിത്രങ്ങളും എത്താറുള്ളത്.

അത്തരത്തിൽ ഈ ഇൻസ്റ്റഗ്രാം റീൽ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പൊതുവേ താരം പങ്കുവയ്ക്കുന്നത് ഹോട്ട് ചിത്രങ്ങൾ ആണ്. നാടൻ വേഷങ്ങളിൽ ഗ്ലാമർസ് ആയാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഈ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്.
