പൊതു വേദിയിൽ ചുവട് വച്ചു ഭാവന. നോക്കു..! എത്ര സുന്ദരി ആണവൾ,ആത്മവിശ്വാസത്തിന്റെ പുഞ്ചിരി ആണ് അവളെ സുന്ദരി ആകുന്നത് ; വീഡിയോ

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു ഭാവന. മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളിൽ തിളങ്ങി നിന്ന സമയത്തുതന്നെയാണ് ഭാവന തമിഴിലേക്ക് ചേക്കേറിയത്. ഒരുപിടി മനോഹരമായ ചിത്രങ്ങളിലൂടെ ഭാഗമായിട്ടാണ് ഭാവന മാറുകയും ചെയ്തിരുന്നു.

പിന്നീട് മലയാളത്തിൽ നിന്നും പൂർണ്ണമായും പിന്തിരിയുന്നു ഭാവനയാണ് കാണാൻ സാധിച്ചത്. വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണവും ഭവനം മലയാളത്തോട് പൂർണ്ണമായും ഒരു അവധി എടുക്കുന്ന കാഴ്ചയും കാണാൻ സാധിച്ചിരുന്നു. വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഒരു അഭിമുഖത്തിൽ പോലും വരാൻ മടി ആയിരുന്നു പലപ്പോഴും ഭാവനയ്ക്ക്. എന്നാൽ ഇപ്പോൾ വീണ്ടും തന്നെ ജീവിതം ഒന്ന് മാറ്റി കുറിച്ചിരിക്കുകയാണ് ഭാവന.

വീണ്ടും പൊതുവേദികളിൽ ഒക്കെ സജീവമായി മാറിയിരിക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. പൊതുവേദിയിൽ ജില്ലം ജില്ലാല ചുവടു വച്ചു കൊണ്ടാണ് ഭാവന എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.

അതിസുന്ദരിയായി ആണ് വീഡിയോയിൽ ഭാവനയെ കാണാൻ സാധിക്കുന്നത്.വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകളിലൂടെ തന്നെ താരത്തിൻറെ ആരാധകരുടെ എണ്ണം മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. ശ്രുതിയെ കിരീടം അണിയിക്കുവാൻ ഭാവന എത്തിയപ്പോൾ എത്ര സുന്ദരമായിരുന്നു ആ പെൺകുട്ടിയുടെ മുഖം എന്നാണ് ആളുകൾ ചോദിക്കുന്നത്.

അതിജീവനത്തിന് പാതയിലൂടെ സഞ്ചരിക്കുന്ന അവളുടെ സൗന്ദര്യത്തിന് അല്പം സൗന്ദര്യം മികവ് കൂടുതലായിരിക്കുമെന്ന് ആരാധകർ പറയുന്നു. ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്

Leave a Comment

Your email address will not be published.

Scroll to Top