Gallery

അന്ന് മീൻ കച്ചവടം ചെയ്ത കൊച്ചുകുട്ടി.ഇന്ന് ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ‘ഹനാൻ’ (വീഡിയോ)Fish Selling Girl Hanan Hamid Viral Workout Video

പഠനതിനോടൊപ്പം തന്നെ വഴിയരികിൽ മീൻ കൂടി വിറ്റാണ് ഹനാൻ എന്ന പെൺകുട്ടി സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ശ്രദ്ധനേടുന്നത്.

ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് സോഷ്യൽ മീഡിയ മുഴുവൻ കൈ അടിക്കുകയായിരുന്നു ചെയ്തത്. ഇന്ന് ഒരുപാട് മാറിയിരിക്കുകയാണ് അതിൽനിന്നും ഹനാൻ.

ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുമ്പോൾ ഹനാൻ ഒരു കാറപകടം സംഭവിച്ചതും വലിയതോതിൽ തന്നെ വാർത്തയായിരുന്നു. അതിനുശേഷം നടക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഹനാൻ.

എന്താണ് തനിക്ക് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായില്ല എന്നാണ് ഈ സംഭവത്തെക്കുറിച്ച് ഹനാൻ പറഞ്ഞത്. ഡോക്ടർമാരടക്കം തനിക്ക് നടക്കാൻ സാധിക്കില്ല എന്നാണ് വിധി എഴുതിയിരുന്നത് എന്നും പറയുന്നുണ്ടായിരുന്നു. വളരെ വേദനയോടെയാണ് ജീവിതത്തെ നോക്കി കണ്ടത്.

പലരും കുറ്റപ്പെടുത്തുകയും മറ്റും ചെയ്യുമായിരുന്നു. റോഡിലൂടെ പിന്നീട് നടക്കുന്ന സമയത്ത് താൻ നടക്കില്ല എന്ന രീതിയിൽ പോലും പലരും പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ആകെ പാടെ മാറിയ ലുക്കിലാണ് ഹനാനെ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നും മാറി ഹനാൻ ഇപ്പോൾ നിൽക്കുന്നത് വളരെ മികച്ച രീതിയിൽ ആണ്.

ഇപ്പോൾ ഫിറ്റ്നസും കാര്യങ്ങളുമായി തിരക്കിലാണ്. തന്റെ ജീവിതത്തിലേക്ക് വീണ്ടും അത്ഭുതം കൊണ്ടുവന്നത് തന്റെ ബോഡി ട്രയിനറായ ജിന്റോ ബോഡി ക്രാഫ്റ്റ് ആണ് എന്നാണ് ഹനാൻ പറയുന്നത്. ഇതിനെക്കുറിച്ച് ജിന്റോയും പറയുന്നുണ്ട്. റഷ്യൻ ഫിറ്റ്നസ് ആണ് താൻ പഠിച്ചത്.

അതുമാത്രമല്ല ഹനാൻ ആവശ്യം മോട്ടിവേഷൻ കൊടുക്കാൻ ഉള്ള ഒരാളെ ആയിരുന്നു. അതാണ് ഇല്ലാതിരുന്നത്. മോട്ടിവേഷൻ കൂടി കൊടുത്തതോടെ ഹനാന്റെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുകയായിരുന്നു. പലപ്പോഴും ഇത്തരത്തിൽ ഡോക്ടർ ഉപേക്ഷിച്ച പലരെയും രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

നമുക്ക് അറിയാവുന്ന ഒക്കെ ഇവിടെ വരുന്നവരോട് നമ്മൾ പറയുകയും അവർക്ക് വേണ്ടി ചെയ്തുകൊടുക്കുകയും ഒക്കെ ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. ഈ ഫിറ്റാനസ് വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് AnecDot media എന്ന യൂട്യൂബ് ചാനലിൽ കൂടെയാണ്. ഹനാന്റെ മാറിയ ലുക്ക് കണ്ട് എല്ലാവരും ഒരേ പോലെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

ആ പഴയ ഹനാൻ തന്നെയാണോ ഇതെന്നാണ് ഇപ്പോൾ എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ തളർന്നു പോവാതെ ഒരു പുതിയ മാറ്റം കൊണ്ടുവരാൻ സാധിച്ച ഹനാൻ ഇനിയും ജീവിത വിജയങ്ങൾക്ക് തുടക്കമാകും എന്നും പ്രേക്ഷകർ ആശംസിക്കുന്നു.

വീഡിയോ കാണാം

Story Highlights: Hanan Hamid Viral Workout Video | Hanan Hamid | Fish Selling Girl | Kochi Girl | ‘Viral Fish’ Hanan Hamid | Hanan Hamid Sexy Look

Hanan Hamid with her master jinto

Hanan Hamid with her master jinto

Hanan Hamid with her master jinto

Hanan Hamid with her master jinto

To Top
$(".comment-click-15303").on("click", function(){ $(".com-click-id-15303").show(); $(".disqus-thread-15303").show(); $(".com-but-15303").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });