വേദിയിൽ പാടിക്കൊണ്ടിരിക്കെ പോപ്പ് താരം മിലിയുടെ വസ്ത്രം അഴിഞ്ഞു വീണു; വേദിയുടെ പുറകിലേയ്ക്ക് ഓടി താരം, വീഡിയോ കാണാം

വേദിയിൽ പരിപാടി നടക്കുന്നതിനിടയിൽ പ്രശസ്ത പോപ് താരം മിലി സൈറസിന്റെ വസ്ത്രമഴിഞ്ഞ് വീണതാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ വൈറലാകുന്നത്. പുതുവത്സരാഘോഷങ്ങളും ഭാഗമായി നടത്തിയ പരിപാടിക്കിടയിൽ ആയിരുന്നു സംഭവം. പ്രശസ്ത ഗാനമാലപിക്കുന്നതിനിടയിലാണ് ഗായികയ്ക്ക് അബദ്ധം സംഭവിച്ചത്..

ഗാനത്തിന് ഇടയിൽ ഇവരുടെ വസ്തു ഓപ്പൺ ആയി വീഴുകയായിരുന്നു. തുടർന്ന് ഗായിക സ്റ്റേജിന് ഭാഗത്തേക്ക് ഓടിപ്പോവുകയും ചെയ്തു. നേർത്ത് സിൽവർ ഔട്ട്ലെറ്റ് അണിഞ്ഞ ആയിരുന്നു താരം എത്തിയത്..ഊർന്നു വീണ വസ്ത്രം കൈ കൊണ്ട് പിടിച്ച് മിലിയുടെ ആലാപനം തുടർന്നു.. ഇടയ്ക്ക് വേദിയുടെ പിൻഭാഗത്തേക്ക് പോയി മുൻവശം തുറന്ന ചുവന്ന ഓവർ കോട്ട് ധരിച്ച തിരികെ വേദിയിലെത്തി ഗാനം തുടരുകയായിരുന്നു.. എല്ലാവർക്കും ഇപ്പോൾ എന്നെ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ പ്രശസ്ത ഗാനത്തിലെ വരികൾ ഉൾക്കൊണ്ടുകൊണ്ട് സന്ദർഭോചിതമായി പറഞ്ഞത് ഇങ്ങനെയാണ്.

ഏറ്റവും കൂടുതൽ വസ്ത്രം ധരിച്ച് നിങ്ങൾ കാണുന്നത് ഇപ്പോൾ ആയിരിക്കുമെന്നും ഗാനത്തിന് ഇടയിലെ പറഞ്ഞു. മോശം സംഭവങ്ങൾ ഉണ്ടായെങ്കിലും ഈ സായാഹ്നം മനോഹരമാക്കാൻ സാധിച്ചു. എല്ലാവർക്കും നന്ദി എന്നും പരിപാടിക്കുശേഷം താരം പറഞ്ഞു.. വളരെ പെട്ടെന്നായിരുന്നു ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരുന്നത്..ഇന്ത്യയിലും പോപ്പ് ഗായകർക്ക് ആരാധകരേറെയാണ്..നിരവധി ആരാധകവൃന്ദം ആണ് ഓരോ പ്രവർത്തനങ്ങൾക്കും മലയാളത്തിലും ഉള്ളത്.

Leave a Comment

Your email address will not be published.

Scroll to Top