നിവിൻ പൊളിയുടെ നായിക ആയി അഭിനയിച്ച താരം വിവാഹിത ആയി. വരനെ കണ്ടോ…? വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റെബ മോണിക്ക. ജോൺ ജോസഫ് ആണ് റെബ മോണിക്കയുടെ കഴുത്തിൽ മിന്നു ചാർത്തിയത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു. റെബയുടെയും ജോമോൻ പ്രണയം എല്ലാം പരസ്യമായ രഹസ്യമായിരുന്നു. ജനുവരി ഒമ്പതിനായിരുന്നു താരങ്ങളുടെ വിവാഹം. പള്ളിയിൽ വച്ചായിരുന്നു കേട്ട്. വിവാഹ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നേരത്തെ വിവാഹക്കാര്യം നടി ആരാധകരെ അറിയിച്ചിരുന്നു.

വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വെള്ള നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായി ആണ് റെബ എത്തിയത്. കറുത്ത സ്യുട്ടിൽ കൊണ്ട് വരണം. ക്രിസ്റ്റഫർ കനകരാജ് ആണ് ഇവരുടെ വിവാഹ വാർത്ത പുറത്തുവിട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബ് സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തമിഴിലും താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ താരത്തിന്റെ ജന്മദിനത്തിലാണ് ജോമോൻ ജോമോൻ നടിക്ക് സർപ്രൈസ് നൽകിയ പ്രൊപ്പോസ്റ്റ് ചെയ്യുന്നത്.

പ്രണയാഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വർഷം പൂർത്തിയാക്കും മുൻപേ എല്ലാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോമോനും വിവാഹിതരായികയും ചെയ്തു. ജേക്കബിന്റെ സ്വാർഗരാജ്യത്തിലെ കഥാപാത്രം വളരെ അധികം ശ്രെദ്ധിക്കപ്പെട്ടിരുന്നു. അത്‌ ആരാധകരുടെ മനസ്സിൽ ആയിരുന്നു കയറിയത്.

Leave a Comment

Your email address will not be published.

Scroll to Top