കൊച്ചിൻ ഷിപ്പിയാർഡിൽ നിരവധി അവസരങ്ങൾ
ജോലി അന്വേഷിക്കുന്നവരൊന്നു ശ്രദ്ധിക്കൂ. നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ. കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജോലി വിവരങ്ങൾ വിശദമായി ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക. തസ്തികയുടെ …
