ഇനി ടെൻഷൻ വേണ്ട സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് വഴി വിദേശത്ത് ജോലി ചെയ്യാം
വിശ്വാസയോഗ്യമല്ലാത്ത പല ഏജൻസികൾ വഴിയും വിദേശത്തേക്ക് പുറപ്പെട്ട് തട്ടിപ്പിലാകുന്നവർ നിരവധിയാണ്. എന്നാൽ സർക്കാർ ഏജൻസി വഴി വിദേശത്ത് ജോലി ചെയ്യാം എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക് വഴി ജോലി …
