ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പ്രോജക്ട് കോർഡിനേറ്റർ നിരവധി തസ്തികകളിൽ ഒഴിവുകൾ

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കിതാ നിരവധി അവസരങ്ങൾ.ഡാറ്റാ എൻട്രി ഓപ്പറേറ്റർ,പ്രൊജക്റ്റ്‌ കോർഡിനേറ്റർ, നേഴ്സ് തുടങ്ങി ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

മുവാറ്റുപുഴ Model Career Centre വഴിയാണ് അവസരങ്ങൾ വന്നിട്ടുള്ളത്, യോഗ്യത, സ്ഥാപനം, ജോലി ഉൾപ്പെടെ വിവരങ്ങൾ വായിച്ചു മനസിലാക്കി നൽകിയ രജിസ്റ്റർ ലിങ്കിൽ കേറി രജിസ്റ്റർ ചെയ്യുക.

Employer:  Motor Vehicle Dept Facilitation Centre

Post 1:  Data entry operator

Education qualification: ഏതെങ്കിലും ഡിഗ്രി , കമ്പ്യൂട്ടർ പരിജ്ഞാനം
ജോലി സ്വഭാവം: MVD ആയി സംബന്ധിച്ചുള്ള രേഖകകൾ വായിച്ചു മനസിലാക്കാനുള്ള അറിവ് ഓൺലൈനായി MVD ഫീസ് /ടാക്‌സ് എന്നിവ അടക്കണം.  Experience: അക്ഷയാ സെന്റർ , CSC (കോമൺ സർവീസ് സെന്റർ ) എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം.

▪️Salary: Rs12,000 ( Rs 15, 000 after 3 months)

▪️Gender: Female

▪️Age limit: 21-40 years

▪️Work location:Mudavoor, Muvattupuzha (Ernakulam)
▪️Work timings: 9 am – 5 pm (എല്ലാ govt holidays ലഭിക്കുന്നതാണ് )
Note: മുവാറ്റുപുഴ ഭാഗത്തുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കു

2.Employer- Reputed Hospital in Muvattupuzha

▪️Designation: Nurse (to assist ENT & Dermatologist)

▪️Education qualification: ANM/GNM

▪️Salary: Rs 8000-15000 per month

▪️Gender: Female

▪️Age limit: 45 years

Work location:  Muvattupuzha ( Candidate from Muvattupuzha Preferred) Work timings: 9 am to 8 pm ( Shift is flexible, staffs will be offered 2-3 hr break for child care etc)
Last date to apply- Nov 25, 2025

3.Employer- Reputed company dealing with fire solutions in both commercial and industrial sectors

Post 1 & 2: Project coordinator & Technician

Education qualification: ITI ;  experienced Plumbers, Electrician, Welders

▪️Salary: Salary as per industry standards + petrol allowance and accommodation

▪️Gender: Male

▪️Age limit: 18-50 years

Work location:   Ernakulam, Kollam and Thrissur

Work timings: 9:30 am – 5:30 pm

Interested candidates apply

Last date to apply രജിസ്റ്റർ ലിങ്ക്

Last date to apply- Nov 26, 2025.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *