വിദേശത്ത് ജോലി നേടാൻ അവസരം

വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ. ഗവൺമെന്റ് റിക്രൂട്ട്മെന്റ്  സ്ഥാപനം വഴി വിശ്വാസത്തോടെ ജോലിക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക്  വഴി ജോലി നേടാൻ ഇതാ അവസരം. നിലവില്‍ 30 ഒഴിവുകളാണ് വന്നിട്ടുള്ളത്. ജോലി നേടാൻ ആഗ്രഹിക്കുന്നവർ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് നോക്കി ഇന്റര്‍വ്യൂ വിവരങ്ങള്‍ മനസിലാക്കിയ ശേഷം അപേക്ഷിക്കുക. ഇന്റര്‍വ്യൂ തീയതി: നവംബര്‍ 23.

തസ്തികയും ജോലി ഒഴിവുകളും
യുഎഇ കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 30.

പ്രായപരിധി വിവരങ്ങൾ
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം അല്ലെങ്കില്‍ EEE.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ജോലിയിൽ 1 – 3 വര്‍ഷം വരെയുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

മറ്റ് ആനുകൂല്യങ്ങള്‍: 
ശമ്പളം+, സൗജന്യ താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നല്‍കുന്നു.

അപേക്ഷിക്കേണ്ട വിധം.
ജോലി നേടാനായി ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉൾപ്പെടെ നവംബര്‍ 23 ന് എറണാകുളത്ത് വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കുക.

ഇന്റർവ്യൂ തീയതി

നവംബര്‍ 23 ന് രാവിലെ 09 മുതല്‍ 12 മണി വരെ
സ്ഥലം: ഒഡാപെക് എക്‌സാം സെന്റര്‍, 4 ഫ്‌ളോര്‍, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളും, കേരള, പിന്‍- 683573

ആവശ്യമായ രേഖകള്‍

ഫോട്ടോ പതിപ്പിച്ച സിവി,
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), പാസ്‌പോര്‍ട്ട് ഒറിജിനല്‍,
വിദ്യാഭ്യാസ- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.വിശദമായ വിജ്ഞാപനം നല്‍കുന്നു, ഷെയർ ചെയ്യു.
വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ അപേക്ഷിക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *