ദൂരദർശനിലും ആകാശവാണിയിലും ജോലി ഒഴിവുകൾ – Job Vacancy in Doordarshan and Akashvani

Job Vacancy in Doordarshan and Akashvani:- കോപ്പി എഡിറ്റർമാരെ ആവശ്യമുണ്ട്. പ്രസാദ് ഭാരതിയിൽ കോപ്പി എഡിറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 29 ഒഴിവുകളുണ്ട്. ദൂരദർശൻ, ആകാശവാണി കേന്ദ്രളിലാണ് ഒഴിവുകൾ. 

ഇതിൽ മൂന്നൊഴിവ് തിരുവനന്തപുരത്താണ് (ദൂരദർശൻ-2, ആകാശവാണി-1). ഒരുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും

ശമ്പളം: 35,000 രൂപ.

Job Vacancy in Doordarshan and Akashvani

യോഗ്യത: ബിരുദവും മാധ്യമ മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം/പി.ജി. ഡിപ്ലോമയും മാധ്യമരംഗത്ത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷകർക്ക് ഇംഗ്ലീഷ്/ഹിന്ദിയിലും പ്രാദേശിക ഭാഷയിലും പ്രാവീണ്യമുണ്ടാകണം.
പ്രായം: 35 വയസ്സിൽ താഴെ.

അപേക്ഷ: ഓൺലൈനായി വെബ് ലിങ്ക് മുഖേന) അപേക്ഷിക്കണം. 

അവസാന തീയതി:ഡിസംബർ 3. വിശദവിവരങ്ങൾ വെബ്സൈറ്റ് https://prasarbharati.gov.in സന്ദർശിക്കുക.

2. പി എസ് സി അഭിമുഖം

ജില്ലയില്‍ എല്‍ എസ് ജി ഡി വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച 101 ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരീക്ഷ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കെപിഎസ് സി കണ്ണൂര്‍ ജില്ലാ ഓഫീസിലും ഡിസംബര്‍ മൂന്നിന്കാസര്‍ഗോഡ് ജില്ലാ ഓഫീസിലും നടക്കും.

* റബ്ബർ ബോർഡിൽ നിരവധി ഒഴിവുകൾ

ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.യോഗ്യതയുള്ളവർ ഉടൻതന്നെ അപേക്ഷികുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

One thought on “ദൂരദർശനിലും ആകാശവാണിയിലും ജോലി ഒഴിവുകൾ – Job Vacancy in Doordarshan and Akashvani

Leave a Reply

Your email address will not be published. Required fields are marked *