ജോലി അന്വേഷിക്കുന്ന സ്ത്രീക്കും പുരുഷനും അവസരം. അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ/ഹെൽപ്പേർ ആവാം,സ്ത്രീകൾക്കും. പുരുഷന്മാർക്കുമായി ജോലി നേടാൻ അവസരം.Employer – അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി (കിച്ചൺ കപ്ബോർഡ് , അലമാരി വർക്കുകൾ)
സ്ഥലം- തൃക്കളത്തൂർ , മുവാറ്റുപുഴ
അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ
വിദ്യാഭാസ യോഗ്യത: പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട. ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം
Salary: 20000-24000 per month (experience based)
Gender: Male
Age limit: NIL
പ്രവർത്തി പരിചയം: ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം
ഫാബ്രിക്കേഷൻ ഹെൽപ്പേർ
വിദ്യാഭാസ യോഗ്യത: പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട
Salary: 10000-12000 per month
Gender: Male/ Female
Age limit: 20-40 years
പ്രവർത്തി പരിചയം: വേണ്ട
താല്പര്യമുള്ളവർ അപേക്ഷിക്കുക.
ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാം
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്. https://app.srccc.in/register മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് : www.srccc.in ജില്ലയിലെ പഠന കേന്ദ്രം: ഹീലിങ് വേദ, വേദശ്രീ ആയുര്‍വേദ ഹോസ്പിറ്റല്‍, മണലില്‍ ക്ഷേത്രത്തിന് സമീപം, കാവനാട് പി ഒ., കൊല്ലം – 691003. ഫോണ്‍ : 9048401811, 0474 2791615.
യോഗ്യരായവർ അപേക്ഷിക്കുക. പരമാവധി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക
