അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ ആവാം

ജോലി അന്വേഷിക്കുന്ന സ്ത്രീക്കും പുരുഷനും അവസരം. അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ/ഹെൽപ്പേർ ആവാം,സ്ത്രീകൾക്കും. പുരുഷന്മാർക്കുമായി ജോലി നേടാൻ അവസരം.Employer – അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി (കിച്ചൺ കപ്ബോർഡ് , അലമാരി വർക്കുകൾ)

 സ്ഥലം- തൃക്കളത്തൂർ , മുവാറ്റുപുഴ

അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ 

വിദ്യാഭാസ യോഗ്യത:  പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട. ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം

Salary: 20000-24000 per month (experience based)

Gender: Male

Age limit:  NIL

പ്രവർത്തി പരിചയം: ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം

ഫാബ്രിക്കേഷൻ  ഹെൽപ്പേർ 

വിദ്യാഭാസ യോഗ്യത:  പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട

Salary: 10000-12000 per month

Gender: Male/ Female

Age limit:  20-40 years

പ്രവർത്തി പരിചയം: വേണ്ട

താല്പര്യമുള്ളവർ അപേക്ഷിക്കുക.

ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍   ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്. https://app.srccc.in/register  മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം.  വിവരങ്ങള്‍ക്ക് : www.srccc.in ജില്ലയിലെ പഠന കേന്ദ്രം: ഹീലിങ് വേദ, വേദശ്രീ ആയുര്‍വേദ ഹോസ്പിറ്റല്‍, മണലില്‍ ക്ഷേത്രത്തിന് സമീപം, കാവനാട് പി ഒ., കൊല്ലം – 691003.  ഫോണ്‍ : 9048401811, 0474 2791615.
യോഗ്യരായവർ അപേക്ഷിക്കുക. പരമാവധി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *