കേരള ഹൈക്കോടതിക്ക് കീഴിൽ നിരവധി അവസരങ്ങൾ – Kerala High Court Opportunities
Kerala High Court Opportunities:- ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ നിരവധി അവസരങ്ങൾ. കേരള ഹൈക്കോടതിക്ക് കീഴില്‍ അസിസ്റ്റന്റ്, ഓപ്പറേറ്റര്‍ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 28 ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ …
