കൊച്ചിൻ ഷിപ് യാർഡിൽ ജോലി നേടാം, യുവാക്കൾക്ക് നിരവധി അവസരങ്ങൾ
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രൻ്റിസ് തസ്‌തികകളിലെ 308 ഒഴിവിൽ ഒരു വർഷപരിശീലനത്തിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഈ മാസം 15 വരെ. ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്‌റ്റൈപൻഡ്: ഐടിഐ …
