ഓയിൽ പാം ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മില്ലിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. വിവിധ തസ്തികകളിലായി കരാര്‍ ജീവനക്കാരെയാണ് …
