സിഡ്‌കോയില്‍ ഐടി ഐക്കാർക്ക് സ്ഥിരം ജോലി നേടാം
ഐ.ടി.ഐ കഴിഞ്ഞവർക്ക് സുവർണ്ണാവസരം. ചെറുകിട വ്യവസായ വികസന വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ ഇതാ അവസരം. കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIDCO) യില്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് ഇപ്പോൾ പുതിയ …
