സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി നേടാം
ബാങ്കിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കൂ. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സിയാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിവിധ ബ്രാഞ്ചുകളിലായി …
