റെയിൽവേയിൽ നിരവധി അവസരങ്ങൾ
റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ നിരവധി അവസരങ്ങൾ. റെയിൽവേയിലെ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8,850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു, ഓൺലൈൻ അപേക്ഷ: ഒക്ടോബർ …
