ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പ്രോജക്ട് കോർഡിനേറ്റർ നിരവധി തസ്തികകളിൽ ഒഴിവുകൾ
ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കിതാ നിരവധി അവസരങ്ങൾ.ഡാറ്റാ എൻട്രി ഓപ്പറേറ്റർ,പ്രൊജക്റ്റ് കോർഡിനേറ്റർ, നേഴ്സ് തുടങ്ങി ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം മുവാറ്റുപുഴ Model Career Centre വഴിയാണ് അവസരങ്ങൾ വന്നിട്ടുള്ളത്, യോഗ്യത, സ്ഥാപനം, …
