ദൂരദർശനിലും ആകാശവാണിയിലും ജോലി ഒഴിവുകൾ – Job Vacancy in Doordarshan and Akashvani
Job Vacancy in Doordarshan and Akashvani:- കോപ്പി എഡിറ്റർമാരെ ആവശ്യമുണ്ട്. പ്രസാദ് ഭാരതിയിൽ കോപ്പി എഡിറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 29 ഒഴിവുകളുണ്ട്. ദൂരദർശൻ, ആകാശവാണി കേന്ദ്രളിലാണ് ഒഴിവുകൾ. ഇതിൽ മൂന്നൊഴിവ് തിരുവനന്തപുരത്താണ് (ദൂരദർശൻ-2, …
