സപ്ലൈകോയിൽ സ്ഥിര ജോലി നേടാം
സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? മികച്ച ശമ്പളത്തിൽ ഇനി നിങ്ങൾക്ക് സർക്കാർ ജോലി സ്വന്തമാക്കാൻ അവസരം. സപ്ലൈക്കോയിൽ സ്ഥിര ജോലിനേടാൻ കേരള പിഎസ്‌സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ …
